Surprise Me!

കോലിക്കും ധോണിക്കും നേട്ടം | Oneindia Malayalam

2019-03-01 893 Dailymotion

icc rankings kl rahul rises<br />ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുലിന് സ്ഥാനക്കയറ്റം. കോഫീ വിത്ത് കരണിലൂടെ വിവാദത്തിലകപ്പെട്ട രാഹുലിന്റെ ഗംഭീര തിരിച്ചുവരവ് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ ദൃശ്യമായിരുന്നു. രണ്ടു മത്സരങ്ങളിലെയും പ്രകടനമാണ് താരത്തിന് നേട്ടമായത്. <br /><br />

Buy Now on CodeCanyon